
പുഷ്പ സുരഭില മായ മധു ചന്ദ്രികയില്‍ സുന്ദരമായ മഴവില്ക്കൊടിയകുന്ന തുളികയുടെ മുന മുക്കി ദിവ്യവും മോഹനവുമായ ആ അഴകിനെ എഴുഥന് കല്‍പ്പനകള്‍ ഉഴാരുകയാണ്...
മഞ്ഞ ചെത്തിയുടെ പുന്കുല പോലെ ശോഭിച്ച പുലര്‍കാലത്തില്‍ നിര്വൃയ്തിയുടെ ഒന്കതിരുപോലെ നീ എന്റെ മുന്പില് വന്നു നിന്നു...ചെണ്ടാമാര പൂ വിരിയുന്നതുപോലെ അമര്ശകവും സ്വാതിക ഭവതല് ഐസ്വോര്യം നിറഞ്ഞു സാധാ പുഞ്ചിരി പോഴിയുന്നാഥ് മനു അവളുടെ മുഖം...ഇളകുന്ന രണ്ടു കരിക്കുവല പ്പുവിധല് പോലെ ചലനാത്മകമായ അവളുടെ മിഴികള്‍ കാണാന്‍ എന്ട് മനോഹരമാണ് .ഒരു പനിനീര് പൂ ച്ചുടിയ നിന്ടെ സംരിധമായ മുടി മനോഹരമായി ശോഭിക്കുന്നു.മധുരമായ ഒരു ഘനം പോലെ ഹൃദയ മായ കാവ്യം പോലെ എന്റെ ഹൃദയം നിന്നെ ഒര്കുകയാണ് ..
1 comment:
അക്ഷരത്തെറ്റുകള്‍ ഒഴിവാക്കി കൂടുതല്‍ എഴുതൂ... ആശംസകള്‍!
Post a Comment