guruvayur sreekrishna collegile ഇംഗ്ലീഷ് ടെപര്‍ത്മെന്റ്റ് വിധ്യര്തികള്‍ ചേര്ന്നു നിര്‍മിച്ച ഫിലിം.ഞങ്ങളുടെ ജേര്‍ണലിസം അധ്യാപകനായ രൂപേഷ് കുമാരിണ്ടേ നെധ്രെതതിലയിരുന്നു ഫിലിം എടുക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞട്ത്,സിനിമയിലെ സഹാസംവിധ്യയകനായ അനുപ് രേമേഷ് ഉണ്ടായിരുന്നു ഞങ്ങള്‍ക്ക് നിര്ടെസങ്ങള്‍ നല്കാന്‍...തൃശ്ശൂരിലെ ചെധന മീഡിയ വിധ്യര്തികള്‍ എടുക്കുന്ന ഫിലിം അയകരണം ഒരുപാട് സഹായങ്ങള്‍ ചെയ്ധു തന്നു.ഞങ്ങളുടെ ക്ലാസ്സിലെ വിധ്യര്തിനിയും വിധ്യര്തിയും ആണ് പ്രധാന കഥപത്രങ്ങല്ക് ജീവന്‍ നല്കിയട്ത്..൨൦൦൮ ലെ ഫിക യുടെ ബെസ്റ്റ് ഷോര്‍ട്ട് ഫിലിം നുള്ള അവര്‍ഡും ഞങ്ങള്‍ക്ക് ലെഭിച്ചു..
No comments:
Post a Comment