Tuesday, November 8, 2011

nisabdham...

ellam orunal nisabdhamakum...ath vareyullu ee alikathalukal....ee neetulukalum,karachilukalum,sughangalum ellam...aa divasathinu vendiyanu njan jeevikunathu polum...ellam ketadanguna divasam...

Tuesday, April 13, 2010


ഒരുപാട് നാളായി ബ്ബ്ലോഗില്‍ എന്ടെങ്കിലും എഴുദിയിറ്റ് ...ഇപ്പൊ പുതിയ ജോലിയില്‍ കയറി...സി-ഡിറ്റ്... ജോലി എന്ടാണ്‌ എന്നലേ...സുതാര്യ കേരളം റേഡിയോ പ്രക്ഷേപണം ...ഇപ്പൊ പ്രോടുസേരാ...ഒരു എപ്പിസോഡ് കഴിഞ്ഞു...എല്ലാ ഞായറാഴ്ചയും രാവിലെ യാണ് ബ്രോട്കാസ്റിംഗ് ...കൂടെ സൌമ്യ ചെച്യുമുന്ദ്

Thursday, July 30, 2009

'കാട്ടുകുതിര' വിടവാങ്ങി


രന്ദയിരതിഒന്പതിന്ടെ അരങ്ങില്‍ നിന്നും ഒരാള്ക്‌ുടി പടിയിറങ്ങി...രാജന്‍ പി ദേവ്

Monday, July 27, 2009

ഓര്‍മ്മകളില്‍ വിക്ടര്‍ ജോര്‍ജ്ജ്.




കേരളത്തില്‍ നിന്നുള്ള പ്രശസ്ത നിശ്ചലച്ചിത്ര ഛായാഗ്രാഹകന്‍ ആയിരുന്നു വിക്ടര്‍ ജോര്‍ജ്ജ്.മലയാള മനോരമ ദിന പത്രതിന്ടെ മുഖ്യ ഫോട്ടോഗ്രാഫര്‍ ആയിരുന്ന വിക്ടര്‍ ജോര്‍ജ്ജ് ഇടുക്കി ജില്ലയിലെ തൊടുപുഴയിലെ വെണ്ണിയാനി മലയില്‍ ഉരുല്‍പോട്ടളിണ്ടേ ചിത്രങ്ങള്‍ എടുക്കവേ മണ്ണിടിച്ചിലില്‍ ആകസ്മികമായി മരണപ്പെട്ടു.

Thursday, July 16, 2009

black board a short film of sree krishna college

http://www.youtube.com/watch?v=fGy7sFOO-xg

വാക്യങ്ങള്‍...

മറ്യുളവരെ sevikkyanum sahayikkyanum thayarullavarke avare kuttam parayuvaanum adhikaramuluu -ebhraham linkon

albhudhangal anekam ennal manushyanekal albhudham veereyilla
-sofoklis
randu cheviyum oru nakkum thannirikkunnadh kurach parayuvanum kuduthal kelkuvanum aanu
-dayojanis
andasulla dhairyathinu evideyum snehithanmarundakum
-homer
anyarude parisramam kondu kaivarunna swathndrem swathandremalla-subash chandra bose
pakshiku pon chiraku kittiyal adhorikkalum aakasathu pongi parakkilla-tagore

ഇനി എല്ലാം ഒര്മാകിലാവാന്‍ ദിവസങ്ങള്‍ മാത്രം

oru varshathe adichupolikaludeyum, pinakangaludeyum,boradi clasukaludeyum adakam parachilukaludeyum,nalukalellam avasanikan pokunu,ini ellam oormakil mathram...