കേരളത്തില്‍ നിന്നുള്ള പ്രശസ്ത നിശ്ചലച്ചിത്ര ഛായാഗ്രാഹകന്‍ ആയിരുന്നു വിക്ടര്‍ ജോര്‍ജ്ജ്.മലയാള മനോരമ ദിന പത്രതിന്ടെ മുഖ്യ ഫോട്ടോഗ്രാഫര്‍ ആയിരുന്ന വിക്ടര്‍ ജോര്‍ജ്ജ് ഇടുക്കി ജില്ലയിലെ തൊടുപുഴയിലെ വെണ്ണിയാനി മലയില്‍ ഉരുല്‍പോട്ടളിണ്ടേ ചിത്രങ്ങള്‍ എടുക്കവേ മണ്ണിടിച്ചിലില്‍ ആകസ്മികമായി മരണപ്പെട്ടു.
1 comment:
ഈയവസരത്തില്‍ വിക്ടര്‍ ജോര്‍ജ്ജിനെ അനുസ്മരിച്ചത് ഉചിതമായി.
[അക്ഷരത്തെറ്റുകള്‍ ഒഴിവാക്കുക. തലവാചകത്തില്‍ തന്നെ ഓര്‍മ്മകളില്‍ എന്നല്ലേ?]
Post a Comment