Wednesday, March 18, 2009

"ഭര്‍ഘവീനിലയം"

വൈകം മുഹമ്മദ് ബഷീരിണ്ടേ ഏറ്റവും മനോഹരമായ നോവലാണ്‌ "ഭാര്‍ഗവീനിലയം ".ഭാര്‍ഗവീനിലയം "ഒരു മരിച്ച പെണ്‍കുട്ടി യുടെ കഥയാണ്.ഒരു എഴുത്തുക്കാരന്‍ ഭാര്‍ഗവീനിലയം എന്ന വീട്ടില്‍ താമസിക്കാന്‍ വരുന്നു ,ഒരു പാടു എട്തിപ്പുകളും,പേടിപ്പിക്കുന്ന കഥകളും നാട്ടുകാരില്‍ നിന്നും കേള്‍കുന്നു,എന്നാലും പ്രേതം ഒരു പെണ്‍കുട്ടി യാണെന്ന് അറിയുമ്പോള്‍ അയാള്ക് അവിടെ താമസിക്കാന്‍ ഇഷ്ട്ടം തോന്നുകയും, പിന്നീട് അവളെ സങ്കല്‍പ്പിച്ച് അവളോടായി സംസാരം തുടങ്ങുകയും,ചെയ്ധു വരുന്നു,അന്ഘനെ അയാള്ക് അവളുടെ കഥ എഴുഥന്‍ പ്രചോദനം തോന്നുകയും ,കഥ എഴുധുകയും അവളെ അധില്‍ നിന്നു മോചിപികുകയും ചെയുന്ന്നു.ഇ കഥയെ ആദ്യ മയി വിന്‍സെന്റ് s

1 comment:

സുപ്രിയ said...

അപൂര്‍ണ്ണമാണല്ലോ..

മൊത്തത്തില്‍ എന്തൊക്കെയോ പ്രശ്നങ്ങള്‍...
വസ്തുതാപരമായതു മാത്രം പറയാം.
ഭാര്‍ഗ്ഗവീനിലയം എന്നു പേരുള്ള നോവല്‍ ബഷീര്‍ എഴുതിയിട്ടില്ല. ആ പേരില്‍ സിനിമയായത് നീലവെളിച്ചം എന്ന പേരില്‍ ബഷീര്‍ എഴുതിയ കഥയാണ്. ടൈപ് ചെയ്തിട്ടു ശരിയാകുന്നില്ലെങ്കില്‍ ഈ സൈറ്റ് ഒന്നു ട്രൈ ചെയ്തുനോക്കൂ.

http://www.google.com/transliterate/indic/Malayalam